PSC Questions and Answers 2017 13

241. കേരളത്തിലെ ആദ്യത്തെ അച്ചടിശാല

Answer: സി.എം.എസ്‌ പ്രസ്സ്,‌ കോട്ടയം

242. ധനകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത് എവിടെയാണു

Answer: ലോകസഭ

243. മനുഷ്യ ശരീരത്തിൽ ഏറ്റവും താപം ഉല്പാദിപ്പിക്കുന്ന അവയവം

Answer: കരൾ

244. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

245. Who was the founder of the Nanda dynasty?

Answer: Mahapadma Nanda

246. Criticism of other religions ___________hatred and violence among Indians.

Answer: fan the flame of

247. This country voted on 23 August 2017 after the longtime President Jose Eduardo dos Santos decided to step down after 38 years in power.

Answer: Angola

248. During photosynthesis Kinetic Energy of sunlight is converted into?

Answer: Chemical Energy

249. കേരളത്തില്‍ പട്ടിക ജാതിക്കാര്‍ കൂടുതലുള്ള ജില്ല *

Answer: പാലക്കാട്

250. കേരളത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കമേറിയ പത്രം

Answer: ദീപിക

251. .അപ്പന്‍ തമ്പുരാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: അയ്യന്തോള്‍

252. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?

Answer: ലിയനാർഡോ ഡാവിഞ്ചി

253. If 27 times of a number is 1728 then the number is :

Answer: 64

254. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

Answer: അരുവിപ്പുറം ക്ഷേത്ര യോഗം

255. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികൾ ഉള്ള സംസ്ഥാനം?

Answer: തമിഴ്നാട്

256. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്

Answer: 74.04%

257. Months in Hebrew calendar

Answer: Shevat, Adar, Nisan, Iyar, Sivan, Tammuz, Av, Elul, Tishri, Heshvan, Kislev, Tevet

258. The parts of neurons that perform basic cellular functions, such as protein synthesis, are the—

Answer: Somas

259. Milk fever is caused due to the deficiency of—

Answer: Ca

260. The name ‘Indian National Congress’ was given by_

Answer: Dadabhai Naoroji

Facebook Page Whatsapp Share Twitter Share Google Plus Share