1. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാദമി അദ്ധ്യക്ഷൻAnswer: സർദാർ കെ. എം. പണിക്കർ
2. I\'ll give him ______ news.Answer: the
3. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യംAnswer: ബ്രിട്ടണ്
4. I am not late, ________________I?Answer: am
5. ചന്ദ്രനില്‍ ഒരു സ്ഫോടനമുണ്ടായാല്‍ ഭൂമിയിലെ ജനങ്ങള്‍ അത് കേള്‍ക്കുന്നത് ?Answer: ശബ്ദം കേള്‍ക്കുന്നില്ല
6. കുടുംബശ്രീ നിലവില്‍ വന്ന വര്‍ഷം ?Answer: 1998
7. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ടുമുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിൽ ഉള്ളതാണ്Answer: ഇൻഫ്രാസോണിക്ക് തരംഗം
8. . In which state is Kaziranga Tiger Reserve?Answer: Assam
9. I hope you suceed ................. you effort.Answer: in
10. ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം?Answer: കാർബൺ
11. Who is known as Kerala Panini?Answer: A.R Raja Raja Varma
12. Who translated the first historical novel 'Akbar' to Malayalam?Answer: Kerala Varma Valiya Koi Thampuran
13. ഭരണഘടന കരടു നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾAnswer: 7
14. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?Answer: പോർട്ട് ബ്ലയർ
15. Who built the “Purana Quilla”?Answer: Shershah
16. If there are 3 numbers such the double of the first number is the second number and double of the second number is the third number. If the average of these three numbers is 210 then the first number :Answer: 90
17. മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?Answer: 1959
18. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?Answer: 1966
19. Which is known as 'Seven Hills'?Answer: Rome
20. Which of the following is best for driving machine from low power to slow speed ?Answer: Belts and pulley