PSC General Knowledge Questions 6

101. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം

Answer: 1950 ജനുവരി 26

102. ______controls the formatting for all the slides in the presentation
a. Place Holder
b. Slide Master
c. Slide Master
d. All of the above

Answer: All of the above

103. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

Answer: പിംഗലി വെങ്കയ്യ

104. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം

105. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്

Answer: ഖസാക്കിന്റെ ഇതിഹാസം

106. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി

Answer: കരൾ

107. The winner of Federation Cup Football (2011) is

Answer: Salgokkar

108. ബുദ്ധന്‍റെ ജന്മസ്ഥലമായ കപില വസ്തു ഏത് രാജ്യത്താണ് ?

Answer: നേപ്പാള്‍

109. പാലിന്‍റെ ശുദ്ധത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?

Answer: ലാക്ടോമീറ്റര്‍

110. ................ is a carnivorous animal.

Answer: Lion

111. The maximum rate prescribed under IGST is _________.

Answer: 28%

112. ലോകത്തിൽ ആദ്യമായി വികലാംഗർക്കുള്ള സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

Answer: ഉത്തർപ്രദേശ്

113. The author of ‘Hindu View of Life’ :

Answer: Dr. S. Radhakrishnan

114. If we add 25 to 90% of a number, we get the number. Then the number is :

Answer: 250

115. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

116. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer: സഹോദരൻ

117. zone day is observed on

Answer: 16th September

118. राजस्थान का उच्च न्यायालय कहाँ है ?*

Answer: जोधपुर

119. Sugarcane + Potato is an intercropping system of—

Answer: Autumn season

120. Education Commission in pre-independence India which comprehensively covered all aspects of education is known as_

Answer: Hunter Commission

Facebook Page Whatsapp Share Twitter Share Google Plus Share