Kerala PSC Repeated Questions 4

61. ബോർ ഘട്ട് ചുരം ഏതു ഇന്ത്യൻ സംസ്ഥാനത്താണ്‌

Answer: മഹാരാഷ്ട്ര

62. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത്

Answer: എതനോയിക് ആസിഡ്

63. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്വകാര്യ അധീനതയിലുള്ള റെയില്‍വേ സ്റ്റേഷൻ ആരംഭിച്ചത്

Answer: മധ്യ പ്രദേശ്

64. The term \'libro\' is associated with which sport?

Answer: Volley ball

65. കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ്

Answer: ഓമന കുഞ്ഞമ്മ

66. Complete the sentence. ___________ be a lazy boy.

Answer: Never

67. കുംഭ കര്‍ണ്ണന് സദാ ഉറങ്ങണം - ഇതില്‍ ഉറങ്ങണം എന്ന പദം ഏതു പ്രകാരമാണ്

Answer: വിധായക

68. വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്‍റെ നിറം ?

Answer: കറുപ്പ്

69. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?

Answer: 2 :1

70. Who is known as Kerala Panini?

Answer: A.R Raja Raja Varma

71. സ്വന്തമായി പതാക ഉള്ള സംസ്ഥാനം?

Answer: ജമ്മു കാശ്മീർ

72. സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയത് ഏത് രാജ്യത്തിനെതിരെയാണ് ?

Answer: ദക്ഷിണാഫ്രിക്ക

73. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?

Answer: മാർത്താണ്ഡവർമ്മ

74. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?

Answer: ഷേക്സ്പിയർ

75. The first reserve forest in Travancore:

Answer: Konni

76. Tiedemann’s bodies are found in—

Answer: Asterias

77. Healthy parents with normal height gave birth to a achondroplasia (dwarf) child. This is due to—

Answer: Spontaneous mutation

78. The first Kshetriya Gramin Bank (KGB) was opened in India is—

Answer: 1975

79. कम्प्यूटर हार्डवेयर जो आँकड़ों को बहुत अधिक मात्रा को भंडार में रख सकता है, कहलाता है–

Answer: चिप

80. How much area could be covered for giving one irrigation of 3" depth by a pumpset of one cusec output in the operation of 600 hours, if the water conveyance efficiency is 80 per cent ?

Answer: 160 acres

Facebook Page Whatsapp Share Twitter Share Google Plus Share