Kerala PSC Questions in Malayalam 18

341. First Indian woman to climb Mt.Everst

Answer: Bachendri Pal

342. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്

Answer: ഗ്രാഫൈറ്റ്

343. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്

Answer: 10017

344. ഒരു വൃത്തത്തിന്റെ ആരം 100% വര്‍ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണത്തിലുള്ള വര്‍ധനവ് എത്ര ശതമാനമായിരിക്കും?

Answer: 300

345. Either the students or their teacher________________________come

Answer: has

346. കേരളത്തില്‍ പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള ജില്ല ?

Answer: എറണാകുളം

347. The National Sports Museum will be soon established in which city?

Answer: New Delhi

348. Let’s sing ..............?

Answer: shall we

349. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

Answer: ടൈറ്റൺ

350. ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം

Answer: ബോറോബദ്ർ (ഇന്തോനേഷ്യ)

351. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

Answer: വേദാധികാര നിരൂപണം

352. Console is

Answer: A device that enables human operators to communicate with the computer

353. Which law deals with the elasticity

Answer: Hook\'s law

354. Lewy bodies are found in—

Answer: Brain

355. The first K.V.K. (Krishi Vigyan Kendra) in India was established in—

Answer: Pondicherry

356. ‘One who is well-versed in the science of languages is called a—

Answer: Philologist

357. Interest is paid—

Answer: Due to superiority of present over future goods

358. ACAZX : DFDWU : : GIGTR : … ? …

Answer: JLJQO

359. The area of an acre is—

Answer: None of these

360. भारत में जूट उद्योग मुख्यत कहाँ केन्द्रित है?

Answer: पश्चिम बंगाल में

Facebook Page Whatsapp Share Twitter Share Google Plus Share