Kerala PSC India Questions and Answers 40

781. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പേജുകൾ രൂപപ്പെത്തിയ ചിത്രകാരൻ?

Answer: നന്ദലാൽ ബോസ്

782. ISRO ചെയർമാൻ

Answer: ഡോ. എ എസ് കിരൺ കുമാർ

783. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം

Answer: ഡൽഹി

784. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത്

Answer: രാജസ്ഥാനിലെ നാഗൂറിൽ

785. First woman holder of Asoka Chakra in India

Answer: Niraj Bhanot

786. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ സായ് (സേവ് ആനിമൽ ഇനിഷ്യേറ്റീവ് സാങ്ങ്ച്വറി) സ്ഥിതി ചെയ്യുന്നത്

Answer: കുടക്

787. ദ്വൈതാദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്

Answer: നിംബർക്കാചാര്യർ

788. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം

Answer: ധോല - സാദിയ

789. ഒരു സംസ്ഥാനത്തിലെ പ്രഥമ പൗരന്‍ ആരാണ്?

Answer: ഗവര്‍ണര്‍

790. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
a. ഡച്ച്
b. പോര്ച്ചുഗല്
c. ഫ്രാന്സ്
d. ഇംഗ്ലണ്ട്

Answer: പോര്ച്ചുഗല്

791. Gurudas Bhanarjee was the first Indian Vice-Chancellor in ________ University.

Answer: Culcutta University

792. Trachoma control programme was merged with the national programme for the control of blindness in

Answer: 1976

793. The Government of India has announced the National Health Policy in the year of

Answer: 1982

794. Name the Malayalee editor of Gandhiji’s ‘Young India’?

Answer: George Joseph

795. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

796. Name of the Indian badminton player won the 2017 Thailand Open Grand Prix Title ?

Answer: SAI PRANEETH

797. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വര്‍ഷം കൂടുന്പോള്‍ ?

Answer: 10 വര്‍ഷം

798. മുത്തലാഖ് നിരോധിച്ച ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Answer: 20

799. The longest railway tunnel in India is on :

Answer: Konkan Railway

800. Which of the following is produced highest in India ?

Answer: Mango

Facebook Page Whatsapp Share Twitter Share Google Plus Share