Kerala PSC India Questions and Answers 36

701. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

702. ആദ്യമായി പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടത്തിയെത് ഏതു ബിൽ പസ്സാക്കാനാണ്

Answer: സ്ത്രീധന നിരോധന നിയമം

703. ക്വിറ്റ് ഇന്ത്യ കാലത്തു ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

Answer: ആഗാഖാൻ

704. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്

Answer: അമർത്യാസെൻ

705. The first Deputy chairman of planning commission was.

Answer: G.L. Mehta

706. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍

Answer: ഡോ അമര്‍ത്യ സെന്‍

707. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ റൺസ്‌ നേടിയ താരം

Answer: വിരാട്‌ കോഹ്‌ലി

708. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്വകാര്യ അധീനതയിലുള്ള റെയില്‍വേ സ്റ്റേഷൻ ആരംഭിച്ചത്

Answer: മധ്യ പ്രദേശ്

709. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഹിരാക്കുഡ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്

Answer: മഹാനദി

710. First woman chief election commissioner of India?

Answer: V.S. Ramadevi

711. പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി?

Answer: നർമദ

712. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?

Answer: ആർ. മിശ്ര

713. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?

Answer: തിരുവനന്തപുരം

714. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

715. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

Answer: 1987 ഡിസംബർ 20

716. മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിംഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി?

Answer: ഓപ്പറേഷൻ ഇൻസാനിയത്ത്

717. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം

Answer: ഗുജറാത്ത്

718. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

Answer: സിന്ധു നദി

719. ഇന്ത്യയിലെ പ്രധാന മണ്ണിനം

Answer: എക്കൽ മണ്ണ്

720. Reserve Bank of India was established on_

Answer: April 1, 1935

Facebook Page Whatsapp Share Twitter Share Google Plus Share