Kerala PSC India Questions and Answers 30

581. Flamingo festival is celebrated in which state of India?

Answer: Andhra pradesh

582. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

583. ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?

Answer: GSAT-6

584. വിവരാവകാശ കമ്മീഷണർ

Answer: ആർ. കെ മാത്തൂർ

585. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി

Answer: ബൽറാം ജാക്കർ

586. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ

Answer: ഓപ്പറേഷൻ ധങ്കു

587. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം

Answer: ഇന്ത്യ

588. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്

Answer: ഓസ്ട്രേലിയ

589. പുതിയ 2000 രൂപയുടെ വലുപ്പം (നീളം x വീതി)

Answer: 166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ

590. പഞ്ചായത്തീരാജ് നിയമം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്

Answer: രാജീവ് ഗാന്ധി

591. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ്

Answer: പ്രഫ.മഹലനേബിസ്

592. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ

Answer: ഇന്ത്യ

593. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

594. Health survey and planning committee is known as

Answer: Mudaliar committee

595. റിസര്‍വ്വ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവര്‍ണര്‍ ?

Answer: സുബ്ബറാവു

596. ഇന്ത്യയിലെ സാക്ഷരത കൂടിയ ജില്ല?

Answer: സെർച്ചിപ് - മിസോറാം

597. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?

Answer: 1942

598. ഏകദിന ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം?

Answer: കുൽദീപ് യാദവ്

599. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം

Answer: ബിഹാർ ( 1106/ ച.കി.മീ )

600. The minimum age required to be the Prime Minister of India_

Answer: 25 years

Facebook Page Whatsapp Share Twitter Share Google Plus Share