Kerala PSC India Questions and Answers 33

641. ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?

Answer: 52 സെക്കൻറ്

642. റിസേർവ് ബാങ്ക് ഗവർണ്ണർ

Answer: ഉർജിത് പട്ടേൽ

643. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം

Answer: നാവിക്

644. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

645. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം

Answer: സരസ്

646. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

647. ഇന്ത്യയുടെ ഹൽവ നഗരം എന്നറിയുന്നത്

Answer: തിരുനെൽവേലി

648. KORADI THERMAL POWER STATION ( KTPS ) ഏതു സംസ്ഥാനത്താണ്

Answer: മഹാരാഷ്ട്ര

649. സിന്ധുനദിയുടെ പോഷകനദികളിൽ പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദി

Answer: ബിയാസ്

650. International Red Cross Society is founded by

Answer: Henry Dunant

651. Who was the only Mughal ruler who lost his throne and then regained it?

Answer: Humayun

652. The dance-drama of Kerala which is a classical dance of India is ..........?

Answer: Kathakali

653. ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന്‍ ?

Answer: മാര്‍ത്താണ്ഡവര്‍മ്മ

654. ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?

Answer: സംസ്കൃതം

655. Who has been appointed as the new Russia’s new ambassador to India?

Answer: Nikolay Kudashe

656. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

657. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം

Answer: മൽക്കജ്‌ഗിരി

658. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മിസോറാം

659. Goa become the 25th state of the Indian union on

Answer: 30th May 1987

660. Education Commission in independent India which focused on Secondary Education was chaired by_

Answer: A. Lakshmiswami Mudaliar

Facebook Page Whatsapp Share Twitter Share Google Plus Share