Kerala PSC India Questions and Answers 21

401. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

402. ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി

Answer: 122

403. അയിത്ത നിർമാർജനം നിരോധിക്കുന്ന വകുപ്പ്

Answer: 17

404. article 370 of constitution is applicable to

Answer: Jammu and Kashmir

405. താജ്മഹൽ പണിത നൂറ്റാണ്ട്

Answer: പതിനേഴാം നൂറ്റാണ്ട്

406. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്

Answer: 51A

407. The speaker ———— talking for an hour, in spite of the audience being impatient.

Answer: go on

408. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?

Answer: ഭാരതരത്നം

409. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

410. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?

Answer: 1950 ആഗസ്ത് 15

411. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)

412. ശതമാനാടിസ്ഥാനത്ത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാരുള്ള ഇന്ത്യന്‍ സംസ്ഥാനം

Answer: പഞ്ചാബ്

413. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Answer: അയ്യങ്കാളി

414. ഇന്ത്യൻ മലകളുടെ റാണി?

Answer: മസൂരി

415. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

Answer: ഡെറാഡൂൺ

416. ഇന്ത്യയിലെ മിനി ഇസ്രയേൽ എന്നറിയപ്പെടുന്ന സ്ഥലം?

Answer: കസോൾ ( ഹിമാചൽ പ്രദേശ് )

417. . ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്

Answer: 17.5%

418. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

Answer: കച്ച് ( ഗുജറാത്ത് )

419. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം

Answer: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

420. The Constitution of India came into force on_

Answer: January 26,1950

Facebook Page Whatsapp Share Twitter Share Google Plus Share