Kerala PSC India Questions and Answers 24

461. ലോകസഭ നിലവിൽ വന്നത് ?

Answer: 1952 ഏപ്രിൽ 17

462. ബാല വേല നിരോധിക്കുന്ന വകുപ്പ്

Answer: 24

463. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്

Answer: ജയ് ചന്ദ്

464. പഞ്ചായത്തീരാജിന്റെ പിതാവ്

Answer: ബൽവന്ത് റായ് മേത്ത

465. First woman President of India

Answer: Prathibha Patil

466. President Rule can be imposed in a State of India under which Article of Constitution of India

Answer: Article 356

467. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ്

Answer: പ്രഫസര്‍ ഷുങ് ബീറ്റര്‍

468. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി

Answer: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന

469. പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത്‌ എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം?

Answer: 2

470. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യന്‍ പോസ്റ്റാഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?

Answer: ദക്ഷിണാഫ്രിക്ക

471. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?

Answer: ബൽവന്ത്‌റായ് മേത്ത

472. "Towards a New India" എന്ന പുസ്തകം ആരുടെ?

Answer: ശങ്കർ ദയാൽ ശർമ്മ

473. First Woman Cosmonaut from India :

Answer: Kalpana Chawla

474. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള?

Answer: നെല്ല്

475. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല

Answer: അലിരാജ്പൂർ ( മധ്യപ്രദേശ് )

476. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം

Answer: ഭൂട്ടാൻ

477. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: രാജസ്ഥാൻ

478. Indian Railways tied up with which of the following to launch a co-branded card and traveller loyalty card to tap the huge railway passengers market ?

Answer: SBI card

479. Who amongst the following was impeached in England for acts committed as Governor General of India ?

Answer: Warren Hastings

480. First pistal shooter of India, who is credited to have won Gold medal in World Cup_

Answer: Rahi Sakhtobat

Facebook Page Whatsapp Share Twitter Share Google Plus Share