Kerala PSC India Questions and Answers 25

481. \'I am my own model\' is the autobiography of which Indian president?

Answer: B.D Jatti

482. പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാരഗ്ഗ നിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ്?

Answer: സാമൂഹ്യ തത്വം

483. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: അബ്ദുൽ കലാം

484. മൗലിക അവകാശം ഉൾപെടുന്ന ഭാഗം

Answer: മൂന്നാം ഭാഗം

485. ഇന്ത്യയിലെ വലിയ ലോകസഭാ മണ്ഡലം ഏതാണു

Answer: ലഡാക്ക്

486. Durgapur Steel plant was built with the help of which country

Answer: Britain

487. First woman IPS officer of India

Answer: Kiran Bedi

488. A Candidate for the office of the President should have completed _____ years.

Answer: 35 years

489. Which is regarded as the guardian of the Constitution of India

Answer: Supreme Court of India

490. Who founded the Ramakrishna Mission

Answer: Swami Vivekananda

491. Under Article _____ of the Indian Constitution, Finance Commission has been asked to define the financial relations between the centre and; the state?

Answer: Article 280

492. ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരാണ്?

Answer: എ.കെ.ആന്‍റണി

493. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

Answer: ഇന്ത്യ

494. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം ?

Answer: ലക്ഷ്യ -1

495. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ

Answer: മനുഷ്യാവകാശ കമ്മീഷൻ

496. ഇന്ത്യയുടെയും പാകിസ്താന്‍റെയും പരമോന്നത ബഹുമതി നേടിയ ഏക ഇന്ത്യാക്കാരന്‍

Answer: മൊറാർജി ദേശായി

497. .ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശം?

Answer: ഇന്ദിരാ പോയിൻറ്

498. ഇന്ത്യയുടെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത് ?

Answer: ഭുവനേശ്വര്‍

499. ഇന്ത്യന്‍ ഭരണ ഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ ?

Answer: നേപ്പാളി

500. Which one of the following feeding material is usually relished by the goats in India ?

Answer: Straw of Phaseolus aureus

Facebook Page Whatsapp Share Twitter Share Google Plus Share