Kerala PSC India Questions and Answers 41

801. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?

Answer: രാജ രവിവർമ്മ

802. Yakshagana is the dance form of which state?

Answer: Karnadaka

803. നിതി ആയോഗ് വൈസ് ചെയർമാൻ

Answer: ശ്രീ. അരവിന്ദ് പനഗിരിയാ

804. ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?

Answer: അർച്ചനാ രാമസുന്ദരം

805. വിജയവാഡ ഏത് നദിയുടെ തീരത്താണ്

Answer: കൃഷ്ണ

806. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം

Answer: കാലി ബംഗൻ

807. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം

Answer: ഇന്ത്യ

808. ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത്

Answer: അതുൽ പാണ്ഡെ

809. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

810. പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തി ആര് ?

Answer: ചരണ്‍ സിംഗ്

811. The first Chief Election Commissioner of India?

Answer: Sukumar Sen

812. The first Indian woman athelete to win gold medal in Asiad?

Answer: M.D. Valsamma

813. How many types of taxes will be in Indian GST?

Answer: 3

814. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

Answer: സിക്കിം

815. ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ?

Answer: 1957 ഏപ്രില്‍ മുതല്‍1964 ജൂണ്‍ 1 വരെ

816. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്?

Answer: മൗണ്ട് ബാറ്റൺ പ്രഭു

817. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി?

Answer: അലക്സാണ്ടർ

818. ജനസംഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ?

Answer: സിക്കിം

819. In India, about 142 million hectare land is under—

Answer: Cultivation

820. The hybrid of which one of the following crops was evolved by India using modern DNA techniques and released in February 2005 ?

Answer: India has not released any such hybrid so far

Facebook Page Whatsapp Share Twitter Share Google Plus Share