Kerala PSC India Questions and Answers 1

1. where is national children\'s museum is situated?

Answer: New delhi

2. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക്?

Answer: മുദ്ര ബാങ്ക്

3. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി?

Answer: ജവഹർലാൽ നെഹ്‌റു

4. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പേജുകൾ രൂപപ്പെത്തിയ ചിത്രകാരൻ?

Answer: നന്ദലാൽ ബോസ്

5. ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?

Answer: നവംബർ 8

6. കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട്

Answer: പ്രോഹിബിഷൻ

7. As per the Census 2011, Which Union Territory in India has the highest female sex ratio

Answer: Pondicherry

8. ഇന്ത്യയുടെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആരാണ്

Answer: പ്രതിഭ പാട്ടീൽ

9. The Valmiki National Park is located in which state?

Answer: Bihar

10. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

11. Which state in India has the largest coast line?

Answer: Gujarat

12. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം ?

Answer: 1975

13. ഇന്ത്യയിലെ ഭുരഹിതരില്ലാത്ത ആദ്യ ജില്ല ?

Answer: ഇടുക്കി

14. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?

Answer: ഡി.ഉദയകുമാര്‍

15. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?

Answer: മഹാരാഷ്ട്ര

16. ഇന്ത്യന്‍ തപാല്‍ വകുപ്പ് നീലക്കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം?

Answer: 2006

17. ഓൾ ഇന്ത്യ സ്പോട്സ് കൗൺസിലിന്റെ ആദ്യ ചെയർമാൻ?

Answer: ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ

18. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്?

Answer: നോർത്ത് ആൻഡമാൻ.

19. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്

Answer: 2.42 %

20. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

Answer: രാജസ്ഥാൻ

Facebook Page Whatsapp Share Twitter Share Google Plus Share