Kerala PSC India Questions and Answers 28

541. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?

Answer: ഡോ.എം.എസ്.സ്വാമിനാഥൻ

542. ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?

Answer: നവംബർ 8

543. കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട്

Answer: പ്രോഹിബിഷൻ

544. ലോക സഞ്ചാര പട്ടികയിൽ ഉൾപ്പെട്ട ദക്ഷിണേന്ത്യയിലെ ഏക സ്ഥലം

Answer: കാക്കത്തുരുത്ത്

545. Who founded \'Ananda Mahasabha\'

Answer: Brahmananda Sivayogi

546. How many countries are users of GSAT-9, the communications and meteorology satellite

Answer: 6

547. In India the first case of AIDS was reported in Tamilnadu in

Answer: 1986

548. What is often called as "The National Dance of India"?

Answer: Bharata Natyam

549. The first Indian Woman who won a medal in the Olympics?

Answer: Karnam Malleswary

550. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

Answer: സ്വാമി ദയാനന്ദ സരസ്വതി

551. ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം?

Answer: ഒന്നാം പാനിപ്പത്ത് യുദ്ധം

552. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം

Answer: NA

553. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?

Answer: ആസാം

554. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോര്‍ബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Answer: ഉത്തരാഖണ്ട്

555. 2017-ലെ ഫിഫ U - 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Answer: അമർജിത് സിംഗ് കിയാം

556. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

Answer: ആന്ധ്രാ (1953)

557. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല

Answer: ലേ ( ജമ്മു - കാശ്മീർ )

558. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം

Answer: 10

559. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

Answer: ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )

560. Who is the first Indian woman to win a medal in the World Athletic meet

Answer: Anju Boby Gerorge

Facebook Page Whatsapp Share Twitter Share Google Plus Share