Kerala PSC India Questions and Answers 27

521. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

Answer: ലോകസഭ

522. ഇന്ത്യയിൽ എത്ര പൗരത്വം ഉണ്ട്

Answer: ഒന്ന്

523. ഏത് ഗവൺമെന്റിന്റെ കാലത്താണ് പഞ്ചായത്തീരാജ് നിയമം പാസായത്

Answer: നരസിംഹറാവു ഗവൺമെന്റ്

524. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

Answer: വി പി മേനോന്‍

525. The first Indian who became the brand ambassador of Interpol

Answer: Shahrukh Khan

526. India’s largest Fresh water aquarium has opened in which state?

Answer: Jharkhand

527. India's rank in the World Happiness Report 2017 ?

Answer: 122

528. "ഒാള്‍ ഇന്ത്യ വാര്‍ മോമ്മോറിയല്‍ " എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്മാരകം ഏത്

Answer: ഇന്ത്യാ ഗേറ്റ്

529. ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ?

Answer: 1957 ഏപ്രില്‍ മുതല്‍1964 ജൂണ്‍ 1 വരെ

530. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല ?

Answer: ഹുബ്ലി- കർണാടക

531. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)

532. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?

Answer: ഭാസ്കര- രണ്ട്

533. .ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Answer: പഞ്ചാബ്

534. .കമാന്‍ഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

535. സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ?

Answer: ഡെറാഡൂൺ

536. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

537. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം

Answer: 65.4

538. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

Answer: ഗംഗാ നദി

539. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.

Answer: 22

540. . In respect of total foodgrains production during 2007-08 in India, which is correct in production (million tonnes) ?

Answer: 230.67

Facebook Page Whatsapp Share Twitter Share Google Plus Share