Kerala PSC India Questions and Answers 22

421. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

Answer: 20

422. ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?

Answer: പരിശുദ്ധി

423. which is India\'s first aircraft carrier

Answer: INS vikranth

424. ലോഹറി വിളവെടുപ്പ് ഉത്സവം ഏതു ഇന്ത്യൻ സംസ്ഥാനത്താണ്‌

Answer: പഞ്ചാബ്

425. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ

Answer: സി.രാജഗോപാലാചാരി

426. India’s indigenously designed and built nuclear-powered ballistic missile submarines

Answer: INS Arihant

427. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ?

Answer: ഡോ. ബി.ആര്‍ അംബേദ്കര്‍

428. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകന്‍ ആര് ?

Answer: സുഭാഷ് ചന്ദ്രബോസ്

429. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരന്‍?

Answer: അഭിലാഷ് ടോമി

430. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത് ?

Answer: ബംഗാള്‍ ഗസറ്റ്

431. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?

Answer: സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്

432. ഇന്ത്യയിലെ ആദ്യത്തെ ചുമര്‍ ചിത്ര നഗരി ?

Answer: കോട്ടയം

433. The year which Indian Postal department published stamp of Chattambi Swamikal?

Answer: 30 April 2014

434. The first community reserve in India:

Answer: Kadalundi-Vallikkunnu

435. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

Answer: മാഹി ( പോണ്ടിച്ചേരി )

436. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

Answer: ചാന്ദിനി ചൗക്ക് ( ഡൽഹി )

437. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്

Answer: 74.04%

438. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

Answer: 9

439. Who was the first Indian to go to jail in performance of his duty as a Journalist

Answer: Surendranath Banerjee

440. Which one of the following ornamental plants is a native of India and has been introduced into several countries from India ?

Answer: Orchids

Facebook Page Whatsapp Share Twitter Share Google Plus Share