Kerala PSC India Questions and Answers 29

561. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

Answer: 20

562. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

Answer: മീരാകുമാർ

563. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം?

Answer: കറുത്ത മണ്ണ്

564. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?

Answer: തെലങ്കാന

565. The chairman of Rajyasabha

Answer: Vice President Of India

566. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം

Answer: 1986

567. The religion of early Vedic Aryans was primarly one of (C.D.S. 1995)

Answer: yajnas and worship of nature

568. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ല ഏത് ?

Answer: തഞ്ചാവൂര്‍

569. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത് ?

Answer: ഇന്ദിരാപോയിന്‍റ്

570. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?

Answer: 1951

571. The venue of common wealth Games 2010 in India :

Answer: Delhi

572. ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആര്

Answer: K. M. Munshi

573. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

Answer: 17

574. ഇന്ത്യയിൽ ആദ്യമായി പ്രവാസി സർവകലാശാല നിലവിൽ വന്ന സംസ്ഥാനം?

Answer: കർണ്ണാടക ബംഗലുരു

575. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

Answer: സുവർണ്ണ മയൂരം

576. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ?

Answer: ഐ.എൻ.എസ് വിക്രാന്ത്

577. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക് ?

Answer: അഗസ്ത്യാര്‍ കൂടം

578. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?

Answer: 2008

579. ഇന്ത്യയിലാദ്യമായി അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ആരംഭിച്ച സ്ഥലം ?

Answer: ചെന്നൈ

580. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

Answer: ലക്ഷദ്വീപ്

Facebook Page Whatsapp Share Twitter Share Google Plus Share