Kerala PSC India Questions and Answers 23

441. ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Answer: ചീഫ് ഇൻഫർമേഷൻ കമ്മീഷണർ

442. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

443. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി

Answer: ശിവ സമുദ്രം

444. പിന്നോക്ക സമുദായക്കാർക്ക് സംവരണം എർപെടുത്തിയത്‌ ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു

Answer: മണ്ഡൽ കമ്മിഷൻ

445. ഇന്ത്യയിൽ ആദ്യത്തെ ഇ-കോടതി സ്ഥാപിച്ചത് ഏത് ഹൈക്കോടതിയിൽ ആണ്?

Answer: ഹൈദരാബാദ്

446. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ദിനം

Answer: ജൂൺ 21

447. ഇന്ത്യയിൽ ഏറ്റവും കൂടതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

Answer: ഉത്തർപ്രദേശ്

448. Three annual plan were launched between _____

Answer: 1966 to 1969

449. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര് ?

Answer: എ. കെ. ആന്‍റണി

450. First official census conducted in India on?

Answer: 1872

451. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്

Answer: ഹോമി ജെ ഭാഭ

452. ഇന്ത്യയുടെ ദേശിയപതാക സാര്വദേശിയ വേദിയിൽ ആദ്യമായി ഉയർത്തിയത് ?

Answer: മാഡം ബിക്കാജി കാമ

453. .ഭിന്ന ലിംഗക്കാര്‍ക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്കൂള്‍ എവിടെയാണ് ?

Answer: കൊച്ചി

454. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്?

Answer: ഡി.കെ. കാർവേ

455. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയ പി.വി.സിന്ധുവിനെ ഫൈനലിൽ പരാജയപ്പെടുത്തിയ നസോമി ഒകുഹര ഏത് രാജ്യത്തിന്റെ താരമാണ്?

Answer: ജപ്പാൻ

456. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം?

Answer: ഗ്രീൻപാർക്ക് സ്റ്റേഡിയം (കാൺപൂർ)

457. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്

Answer: 80.9%

458. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

Answer: സർദാർ സരോവർ ( നർമ്മദ )

459. The largest paramilitary force in India

Answer: Central Reserve Police Force (CRPF)

460. In the Islamic (Mughal) buildings that came up in India, the elements of decoration did not include

Answer: Depiction of living beings

Facebook Page Whatsapp Share Twitter Share Google Plus Share