Kerala PSC India Questions and Answers 39

761. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു

Answer: ജി.വി. മാവ്ലങ്കാർ

762. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവര്?

Answer: ഡോ. രാംസുഭഗ് സിങ്

763. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

Answer: 25

764. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?

Answer: റഷ്യ

765. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?

Answer: കോട്ടയം

766. ഇന്ത്യൻ പ്രധാന മന്ത്രി

Answer: ശ്രീ. നരേന്ദ്ര മോദി

767. How many times vascoda Gama visited India

Answer: 5

768. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death

Answer: Anuj Dhar

769. First Indian lady who got a medal in Olympics

Answer: Karnam Malleswari

770. The Governor has the power to issue an ordinance under Article is

Answer: Article 213

771. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

Answer: രവീന്ദ്രനാഥ ടാഗോര്‍

772. Constitution of India was adopted on?

Answer: 1950 January 26

773. Which of the followinng has become the first power utility to introduce a QR code based bill payments system in India?

Answer: Tata Power

774. ഇന്ത്യയില്‍ നാണയനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നതെവിടെ ?

Answer: മുംബൈ, ആലിപ്പൂര്‍(കൊല്‍ക്കത്ത),ചെരലാപ്പള്ളി (ഹൈദരാബാദ്),നേയിഡ

775. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

Answer: സ്വാമി ദയാനന്ദ സരസ്വതി

776. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

Answer: ബചേന്ദ്രി പാൽ

777. അടുത്തിടെ വിജയകരമായി പരീക്ഷിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക്

Answer: വേധ മിസൈല്‍ : നാഗ് മിസൈല്‍

778. .ഓസ്കാർ പുരസ്‌കാരത്തിന്തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം?

Answer: വിസാരണൈ

779. ഇന്ത്യയുടെ ആത്മാവ് എന്നാ പരസ്യ വാചകമുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഒഡിഷ

780. ഉത്തർപ്രദേശിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഒമ്പതാമത്തെ മെട്രോ റെയിൽവേ?

Answer: ലക്നൗ മെട്രോ

Facebook Page Whatsapp Share Twitter Share Google Plus Share