Kerala PSC India Questions and Answers 26

501. മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?

Answer: ബംഗ്ലാദേശ്

502. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

Answer: ലക്നൗ

503. First woman receiver of Bharat Ratna in India

Answer: Indira Gandhi

504. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

Answer: October 12, 1993

505. ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം നല്‍കിയ നേതാവ്

Answer: ഭഗത്‌സിംഗ്

506. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത് ?

Answer: മീററ്റ്

507. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

508. Amazon India has signed a MoU with which state handloom department to educate weavers and artisans to directly sell their products to Amazon customers?

Answer: Telangana

509. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം

Answer: *അഗാ ഖാൻ കൊട്ടാരം*(പൂനെ)

510. ഇന്ത്യാ ഹൗസ് സ്ഥിതി ചെയ്യുന്നത്?

Answer: ലണ്ടൻ

511. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?

Answer: ബൽവന്ത്‌റായ് മേത്ത

512. .പാരാ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 43

513. വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

Answer: യാത്രിമിത്രസേവ

514. ഇന്ത്യൻ മലകളുടെ റാണി?

Answer: മസൂരി

515. മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത സർക്കാർ ജീവനക്കാരായ മക്കളുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കുന്നതിന് നിയമനിർമ്മാണം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Answer: ആസ്സാം

516. ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനപ്രദേശം

Answer: 20.6%

517. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

Answer: ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )

518. ഇന്ത്യയുടെ ഒന്നാമത്തെ ഓഫീസര്‍ ?

Answer: അറ്റോര്‍ണി ജനറല്‍

519. The National emblem was adopted by the Government of India in the year

Answer: 26th January, 1950

520. The first nuclear reactor of India was named as_

Answer: Apsara

Facebook Page Whatsapp Share Twitter Share Google Plus Share