Kerala PSC India Questions and Answers 38

741. \'തൊഴിലില്ലാത്തവര്‍\' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

742. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

Answer: ആറാമത് ഭേദഗതി

743. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?

Answer: Government Of India Act 1919

744. ദേശീയ ഔഷധ ഗവേഷണ കേന്ദ്രം?

Answer: ലക്നൗ

745. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്‌ട്രപതി ആയതാരാണു

Answer: ഡോ രാജേന്ദ്ര പ്രസാദ്‌

746. തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആരാണു

Answer: ജാനകി രാമചന്ദ്രൻ

747. പഞ്ചായത്ത് രാജ് നിയമം കൊണ്ട് വന്നത് എത്രാം ഭരണ ഘടന ഭേദഗതിയിലാണു

Answer: 73

748. കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന

Answer: കർണ്ണാടകം, ജാർഖണ്ഡ്

749. Who will be the chairman of the technical committee for the 48th International Film Festival of India (IFFI)-2017?

Answer: Nagesh Kukunoor

750. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

Answer: രാമേശ്വരം

751. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല?

Answer: ഇടുക്കി

752. Which point of India is called Pygmalion Point?

Answer: Southern

753. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്ണര് ജനറല്

Answer: വാറന് ഹേസ്റ്റിംങ്ങ്സ്

754. ഏറ്റവും കൂടുതല്‍ ഗ്രാമവാസികള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

755. The first malayale to appear in the Indian postal stamp?

Answer: Sree Narayana Guru

756. ഇന്ത്യയിൽ ആദ്യമായി ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം നിലവിൽ വരുന്ന സംസ്ഥാനം?

Answer: ആന്ധ്രാ പ്രദേശ്

757. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.

Answer: ഗോദാവരി നദി

758. The ancestral home of Mahendra Chaudhari, the Indian origin former prime minister of Fiji who was overthrown in a military coup is from

Answer: Haryana

759. The name ‘Indian National Congress’ was given by_

Answer: Dadabhai Naoroji

760. Which of the following committees on education is considered as the Magna Carta of English Education in India ?

Answer: Wood’s Despatch

Facebook Page Whatsapp Share Twitter Share Google Plus Share