Kerala PSC India Questions and Answers 32

621. വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?

Answer: സംസ്കൃതം

622. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക്?

Answer: മുദ്ര ബാങ്ക്

623. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?

Answer: വിക്രം സാരാഭായി

624. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

625. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി ആയ വ്യക്തി

Answer: നീലം സഞ്ചീവ് റെഡ്ഡി

626. First woman governor of an Indian State

Answer: Sarojini Naidu

627. Which article specified Right to Freedom

Answer: Articles 19 - 22

628. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം

Answer: ജുമാ മസ്ജിദ്

629. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്

Answer: വിശ്വേശരയ്യ

630. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

631. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു MLA യുടെ വോട്ടിന്റെ മൂല്യം?

Answer: 152

632. ഇന്ത്യയെ ശ്രീലങ്കയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?

Answer: സൂയസ് കനാല്‍

633. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് ?

Answer: 1956

634. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ?

Answer: പ്രതിഭാ പാട്ടീല്‍

635. Which one of the following statements with regard to the 'Make in India' initiative of the Government of India is not correct?

Answer: The programme is being implemented by the Ministry of Finance.

636. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

Answer: അശോകസ്തംഭം

637. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്?

Answer: ഭാദാബായി നവറോജി

638. സീസണില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഇന്ത്യയിലെ ക്ഷേത്രം ?

Answer: ശബരിമല

639. India's first electric car

Answer: Reva

640. The amendment procedure of the Indian Constitution has been modelled on the constitutional pattern of—

Answer: South Africa

Facebook Page Whatsapp Share Twitter Share Google Plus Share