Kerala PSC India Questions and Answers 20

381. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

382. സ്വച്ഛ്‌ ഭാരത് അഭിയാന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏത്

Answer: മൈസൂർ

383. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ

Answer: വിനോദ് റായ്

384. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി ആയ വ്യക്തി

Answer: നീലം സഞ്ചീവ് റെഡ്ഡി

385. സ്വവർഗ രതി കുറ്റകരമാക്കുന്ന വകുപ്പ്

Answer: 377

386. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

Answer: റിപ്പൺ പ്രഭു

387. കാതൽ മന്നൻ എന്ന വിളിപ്പേരുന്ന ഇന്ത്യൻ സിനിമ താരം

Answer: ജെമിനി ഗണേശൻ

388. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി

Answer: ആര്‍ കെ ഷണ്‍മുഖം ഷെട്ടി

389. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ

Answer: സി.രാജഗോപാലാചാരി

390. ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ?

Answer: പാര്‍ളിമെന്‍റ്

391. ഇന്ത്യന്‍ അണുശാസ്ത്രത്തിന്‍റെ പിതാവ് ?

Answer: ഹോമി ജെ ഭാഭ

392. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?

Answer: ഇന്ത്യ

393. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

Answer: ശരാവതി

394. ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ?

Answer: 1957 ഏപ്രില്‍ മുതല്‍1964 ജൂണ്‍ 1 വരെ

395. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

396. ഇന്ത്യയിലെ ഏറ്റവും വലിയ രീയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം?

Answer: ഗുഡ്ഗാവ് (ഹരിയാന)

397. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല?

Answer: ഇടുക്കി

398. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല

Answer: മാഹി ( പോണ്ടിച്ചേരി )

399. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല

Answer: ലേ ( ജമ്മു - കാശ്മീർ )

400. The largest producer of sugarcane in India is_

Answer: Uttar Pradesh

Facebook Page Whatsapp Share Twitter Share Google Plus Share