Kerala PSC India Questions and Answers 37

721. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Answer: മദ്ധ്യ പ്രദേശ്

722. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

Answer: സി.എം. സ്റ്റീഫൻ

723. ലോകസഭയുടെ അധ്യക്ഷനാര് ?

Answer: സ്പീക്കർ

724. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

725. ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ്?

Answer: മഹാനദി

726. മൗലിക അവകാശങ്ങൾ എത്ര?

Answer: ആറെണ്ണം

727. പാർലമെന്റിന്റെ ക്വാറം എത്രയാണു

Answer: പത്തിലൊന്ന്

728. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

729. Which patriotic song is also known as 'Tarana-i-Hind'

Answer: Sare jahan se achcha Hindustan hamara

730. Australian open tennis 2011 women’s champion Kim Clijesters belongs to

Answer: Belgium

731. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?

Answer: ജവഹര്‍ലാല്‍ നെഹ്റു

732. ഇന്ത്യന്‍ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം ?

Answer: കുങ്കുമം - വെള്ള - പച്ച

733. ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

Answer: ഇടുക്കി.

734. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

Answer: 1950 ആഗസ്ത് 15

735. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

736. When​ ​was​ ​RTI​ ​Act​ ​enacted​ ​in​ ​India?

Answer: 15 th June 2005

737. ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യക്ക് വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്?

Answer: വി.വി.ഗിരി

738. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം

Answer: ലക്ഷദ്വീപ്

739. Father of civil Aviation in India

Answer: J.R.D. Tata

740. Which State is called the 'agricultural epitome' of India?

Answer: Uttar Pradesh

Facebook Page Whatsapp Share Twitter Share Google Plus Share