Kerala PSC India Questions and Answers 34

661. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം

Answer: 1950 ജനുവരി 26

662. സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Answer: ഉത്തർപ്രദേശ്

663. Which of the following project started to ensure integrated development of children upto 6 years

Answer: ICDS

664. ഇന്ത്യൻ ഉപദ്വീപിന്റെ ഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം

Answer: തെക്കു-പടിഞ്ഞാറ്

665. What is known as the \'Heart and soal\' of the Indian constitution

Answer: Right to constitutional Remedy

666. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇന്ത്യൻ ഗായിക

Answer: ലതാ മങ്കേഷ്‌കര്‍

667. The ‘Jainsem’ is a traditional attire of some women in _______ Indian state

Answer: Meghalaya

668. Who is the Chief Election Commissioner of India?

Answer: Achal Kumar jyoti

669. ഇന്ത്യയിൽ ഇപ്പോൾ എത്ര സംസ്ഥാനങ്ങളുണ്ട്

Answer: 29

670. ഇന്ത്യന്‍ അണുശാസ്ത്രത്തിന്‍റെ പിതാവ് ?

Answer: ഹോമി ജെ ഭാഭ

671. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?

Answer: 2000

672. According to census 2011,Which is the most populous state in India__________

Answer: Uttar pradesh

673. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം?

Answer: ഭൂട്ടാൻ

674. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

Answer: അഗുംബെ (കർണ്ണാടക)

675. ഇന്ത്യന്‍ തപാല്‍ വകുപ്പ് നീലക്കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം?

Answer: 2006

676. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?

Answer: നന്ദലാൽ ബോസ്

677. ഇന്ത്യയിലെ ആദ്യ അഡ്വാൻസ്ഡ് ഹോമിയോപ്പതി വൈറോളജി ലാബ് നിലവിൽ വന്ന നഗരം?

Answer: കൊൽക്കത്ത

678. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്

Answer: 2.42 %

679. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.

Answer: ഉത്തരായന രേഖ ( 231/2° N )

680. Which one of the following breeds of sheep produces superior carpet wool in India ?

Answer: Jaisalmeri

Facebook Page Whatsapp Share Twitter Share Google Plus Share