Kerala PSC India Questions and Answers 31

601. താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം?

Answer: നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം

602. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

Answer: ആന

603. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

604. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

Answer: തമിഴ്നാട്

605. CBI നിലവിൽ വന്ന വർഷം

Answer: 1963 ഏപ്രിൽ 1

606. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

607. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്

Answer: 2000 ഒക്ടോബർ 17

608. മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്
a. ഇബാദത്ത്ഖാന
b. ചാർമിനാർ
c. റെഡ്ഫോർട്ട്
d. മോത്തി മസ്ജിദ്

Answer: ചാർമിനാർ

609. ദ്വൈതസിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്

Answer: മാധവാചാര്യർ

610. Who was the first indian woman, who won the olympics medal

Answer: Karnam Malleswary

611. ഏറ്റവും കൂടുതൽ കാലം ആക്ടിംഗ് പ്രസിഡന്റ്‌ ആയിരുന്നത് ആരാണ്

Answer: ബി ഡി ജെട്ടി

612. Council of Scientific & Industrial Research together with Kendriya Vidyalaya Sangathan has launched which student scientist connect program?

Answer: Jigyasa

613. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?

Answer: ഇന്ത്യ

614. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് ?

Answer: ഡോ. വിക്രം സാരാഭായ്

615. വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി?

Answer: നർമദ

616. ഇന്ത്യയില്‍ നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ് ?

Answer: കേന്ദ്രസര്‍ക്കരിന്

617. ഇന്ത്യൻ പ്രമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

Answer: മിർസാപൂർ

618. ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: കൊല്‍ക്കത്ത.

619. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ?

Answer: 2010

620. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മധ്യപ്രദേശ്

Facebook Page Whatsapp Share Twitter Share Google Plus Share