Kerala PSC India Questions and Answers 35

681. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: ചെന്നൈ

682. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer: ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ

683. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Answer: ആസ്ത

684. In which of the following states is Tungabhadra project of irrigation

Answer: Andhra Pradesh

685. ശ്രീരാമൻ വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്

Answer: 7

686. The Rourkela Steel Plant in Orissa was built up with the help

Answer: Germany

687. Preamble of the Indian Constitution is borrowed from_____ Constitution

Answer: usa

688. Fundamental duties is a feature borrowed from the Constitution of

Answer: usa

689. Who decides whether a bill is Money Bill or not

Answer: Speaker of Lok Sabha

690. Which State has changed over to January to December format of financial year?

Answer: Madhya pradesh

691. Who is the Attorney General of India?

Answer: KK Venugopal

692. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സംസ്ഥാന പുനസംഘടന നിലവില്‍ വന്നത് എന്നാണ് ?

Answer: 1956 നവംബര്‍ 1

693. ബ്രിട്ടീഷ് നിയമ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരന്‍?

Answer: ദാദാഭായി നവറോജി

694. ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്പി ?

Answer: പിംഗാളി വെങ്കയ്യ

695. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

Answer: 1950 ആഗസ്ത് 15

696. ഇന്ത്യയില്‍ ഭൂ രഹിതര്‍ ഇല്ലാത്ത ആദ്യ ജില്ല ? *

Answer: കണ്ണൂര്‍

697. .Who​ ​wrote’Discovery​ ​of​ ​India’?

Answer: Jawahar Lal Nehru*

698. ഇന്ത്യയിലെ ആദ്യ ഹൈ സ്പീഡ് റെയിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന നഗരം?

Answer: വഡോദര ( ഗുജറാത്ത് )

699. ഇന്ത്യയുടെ ജനസാന്ദ്രത

Answer: 382 ച. കി.മീ

700. Servants of India Society is associated with

Answer: Gopalakrishna Gokhale

Facebook Page Whatsapp Share Twitter Share Google Plus Share