PSC General Knowledge Questions 38

741. ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?

Answer: ത്വക്ക്

742. ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം?

Answer: 6

743. തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആരാണു

Answer: ജാനകി രാമചന്ദ്രൻ

744. Bhilai steel plant is built up with the help of which country

Answer: Russia

745. he President can make a proclamation of financial emergency under

Answer: Article 360

746. പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ്

Answer: 1.86

747. _______ fort in Kerala built by Sivappa Naik of Bidanur

Answer: Bakel

748. Where is \'Joothakkulam\' in Kerala

Answer: Madayi

749. To develop creative thinking the best method of teaching is

Answer: Brain storming

750. When was ______ radio invented?

Answer: the

751. തൃശ്ശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ?

Answer: ശക്തന്‍ തന്പുരാന്‍

752. കാസര്‍കോഡ് പട്ട​ണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?

Answer: ചന്ദ്രഗിരിപ്പുഴ

753. റുപിയ “എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

Answer: ഷേര്‍ഷാ സുരീ (1540-1545)

754. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് എവിടെ.?

Answer: ഉത്തരാഖണ്ട്

755. .Who​ ​has​ ​been​ ​named​ ​ICC​ ​World​ ​Cup​ ​2015​ ​Ambassador?

Answer: Sachin Tendulkar

756. The​ ​gas​ ​dissolved​ ​in​ ​water​ ​that​ ​makes​ ​it​ ​basic​ ​is?

Answer: Ammonia

757. വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

Answer: സഹോദരൻ അയ്യപ്പൻ

758. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

Answer: സി രാജഗോപാലാചാരി

759. Who discovered natural radioactivity

Answer: Hentry Bequeral

760. Which of these is the name of a drink consumed by Hindu Gods?

Answer: Som ras

Facebook Page Whatsapp Share Twitter Share Google Plus Share