Kerala PSC Question Bank in Malayalam 39

761. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

762. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപകൽപന ചെയ്ത ചിത്രകാരൻ

Answer: ബിയോഹാർ റാംമനോഹർ സിൻഹ

763. which is India\'s first aircraft carrier

Answer: INS vikranth

764. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Answer: മധുര

765. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്

Answer: October 12, 1993

766. ദ്വൈതാദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്

Answer: നിംബർക്കാചാര്യർ

767. കുണ്ടള ഡാം ഏത് നദിയിൽ

Answer: പെരിയാർ

768. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്

Answer: ജർമനി

769. താഴെപ്പറയുന്നവയില്‍ ഏതാണ് കാകു
a. ;
b. :
c. ?
d. ()

Answer: ?

770. രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Answer: സ്ഫിഗ്മോമാനോ മീറ്റർ

771. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

Answer: ത്വക്ക്

772. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?

Answer: ക്ഷേത്ര പ്രവേശന വിളംബരം

773. ഏറ്റവും ഒൗഷധഗുണമുള്ള പാല്‍ ?

Answer: ആടിന്‍റെ പാല്‍

774. Office Access 2007 provides ……….. different data types:

Answer: 10

775. ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകൾ എത്ര

Answer: 6

776. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല ?

Answer: ഹുബ്ലി- കർണാടക

777. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

Answer: കച്ച് ( ഗുജറാത്ത് )

778. The Community Development Programme (CDP) was started in India on—

Answer: 2nd October, 1952

779. Public Private Partnership came to be introduced in India to—

Answer: Mitigate the financial burden of the governments

780. Fire is pulled-up through—

Answer: Poker

Facebook Page Whatsapp Share Twitter Share Google Plus Share