Kerala PSC Questions in Malayalam 34

661. കേരള ചോസർ എന്നറിയപെടുന്നത് ആരാണു?

Answer: ചീരാമ കവി

662. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

663. lf 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it

Answer: 6 days

664. കാടിന്റെ മക്കൾ എന്നതിലെ സമാസം

Answer: തത്പുരുഷൻ

665. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം

Answer: 1937

666. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരള മുഖ്യമന്ത്രി

Answer: ആർ. ശങ്കർ

667. Dharmam was a work of

Answer: Sree Narayana Guru

668. Panel discussion involves

Answer: 4-8 people

669. Which state in India has the largest coast line?

Answer: Gujarat

670. Which body was established on 12th July 1982 by a special act by the Parliament with the purpose to uplift rural India by increasing the credit flow for elevation of agriculture & rural non farm sector?

Answer: NABARD

671. "ഒാള്‍ ഇന്ത്യ വാര്‍ മോമ്മോറിയല്‍ " എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്മാരകം ഏത്

Answer: ഇന്ത്യാ ഗേറ്റ്

672. Implicit conversion is performed by:

Answer: Compiler

673. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയവർഷം

Answer: 1996

674. ഏതു മലയുടെ താഴ്വാരത്താണ് മൂലമറ്റം വൈധ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്

Answer: നാടുകാണി

675. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത്?

Answer: സഹോദരൻ അയ്യപ്പൻ

676. Maximum power of division is found in the skin layer—

Answer: Stratum malpighi

677. The ratio between the radius of the base and the height of a cylinder is 2 : 3. If its volume is 1617 cm3, the total surface area of the cylinder is—

Answer: 770 cm2

678. Pneumonia is a disease associated with—

Answer: Lungs

679. Choose the mismatched_

Answer: Spain-Vienna

680. 'ESCORT' tractor is manufactured at—

Answer: Faridabad (

Facebook Page Whatsapp Share Twitter Share Google Plus Share