PSC General Knowledge Questions 30

581. കാതൽ മന്നൻ എന്ന വിളിപ്പേരുന്ന ഇന്ത്യൻ സിനിമ താരം

Answer: ജെമിനി ഗണേശൻ

582. ഭവാനിപ്പുഴയിൽ എത്തി ച്ചേരുന്ന ഒരു പ്രധാന നദി
a. ചാലിയാർ
b. തിരൂർ
c. വരഗാർ
d. കാവേരി

Answer: വരഗാർ

583. Meenakshi Amma winner of Padmashri Award 2017, famous in ______ field.

Answer: Kalaripayattu

584. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആദ്യ പേര് ?

Answer: ഇംപീരിയൽ ബാങ്ക്

585. Meena danced well .........?

Answer: didn\'t she

586. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?

Answer: ഇ.എം.എസ് നന്പൂതിരിപ്പാട്

587. ജലദോഷത്തിനു കാരണമായ രോഗാണു ?

Answer: ബാക്ടീരിയ

588. മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ മുസ്ലീം എെക്യസംഘം എന്ന സംഘടന സ്ഥാപിച്ചത് ആര്

Answer: വക്കം മൗലവി

589. He is always ____ in replying the letters.

Answer: prompt

590. Who was the founder of Trivandrum Public Library?

Answer: Col. Edward Codogan

591. ശുചീന്ദ്രം കൈമുക്ക് എന്ന ദുരാചാരം നിര്‍ത്തലാക്കിയ തിരുവിതാം കൂര്‍ രാജാവ് ?

Answer: സ്വാതി തിരുനാള്‍

592. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി

Answer: കെ. മുരളീധരൻ

593. ഗുൽറുഖി എന്ന പേരിൽ പേർഷ്യൻ കൃതികൾ എഴുതിയത് ആരായിരുന്നു..??

Answer: സിക്കന്ദർ ലോധി

594. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ്‌ കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ?

Answer: 48.

595. ശതമാനാടിസ്ഥാനത്ത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാരുള്ള ഇന്ത്യന്‍ സംസ്ഥാനം

Answer: പഞ്ചാബ്

596. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

597. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

Answer: കണ്ണമ്മൂല (കൊല്ലൂർ)

598. Longest Railway Platform

Answer: Kharagpur (West Bengal)

599. जीएसटी बिल पर राज्यसभा तथा लोकसभा ने क्रमशः कब पारित किया?

Answer: 3 अगस्त तथा 8 अगस्त 2016

600. Which one of the following commodities does fall within the scope of the activities of National Horticulture Mission in India ?

Answer: All above horticultural crops

Facebook Page Whatsapp Share Twitter Share Google Plus Share