Kerala PSC Questions and Answers 25

481. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

Answer: മദ്ധ്യ പ്രദേശ്

482. printer _____ type of device?

Answer: Output

483. കേരള ഹോമർ എന്നറിയപെടുന്നത് ആരാണു?

Answer: അയ്യപ്പിള്ള ആശാൻ

484. _______ island formed after the flood of 1341

Answer: Vypin

485. പ്രകൃതിയുടെ കവി എന്നു അറിയപ്പെടുന്നത് ആരാണ്

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ

486. Asia is subdivided into how many countries?

Answer: 48 countries.

487. അന്തര്‍ദേശീയ നിലവാരമുളള ഒരു കേരളീയ ദൃശ്യകല ?

Answer: കഥകളി

488. Sonali Bank has its headquarters in

Answer: Bangladesh

489. The Nal Sarovar Bird Sanctuary (NSBS) is located in which state?

Answer: Gujarat

490. Which of the following protocol below are suited for email retrieval?

Answer: Both and b above

491. Articles 256-263 of the Constitution denotes which area of centre state relations ?

Answer: Administrative relations

492. മഴയെ പശ്ചാത്തലമാക്കിയുള്ള ”വെള്ളപൊക്കത്തിൽ” എന്നാ ചെറുകഥ ആരുടേതാണ്?

Answer: തകഴി

493. കേരളത്തിലെ ആദ്യത്തെ പാന്‍ മസാല രഹിത ജില്ല ?

Answer: വയനാട്

494. .Who​ ​wrote’Discovery​ ​of​ ​India’?

Answer: Jawahar Lal Nehru*

495. ഡോ.പൽപു ജനിച്ച സ്ഥലം?

Answer: പേട്ട (തിരുവനന്തപുരം)

496. ജാതിനാശിനി സഭ രൂപീകരിച്ചത്?

Answer: ആനന്ദ തീർത്ഥൻ (1933 ൽ)

497. ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ?

Answer: ഉപഗ്രഹങ്ങൾ

498. ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത്?

Answer: മട്ടാഞ്ചേരി കൊട്ടാരം

499. Why do the clothes keep us warm during winter?

Answer: Clothes prevent the heat of the body to escape.

500. भारत में सर्वप्रथम किस राज्य के समस्त मतदाता फोटो पहचान पत्र प्रदान किये गये हैं ?-*

Answer: हरियाणा के

Facebook Page Whatsapp Share Twitter Share Google Plus Share