PSC Questions and Answers in Malayalam 27

521. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

Answer: മണിപ്പൂർ

522. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

523. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്

Answer: ആൽബർട്ട് സാബിൻ

524. നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ്

Answer: കാൾ വിൽ ഹെം ഷീലെ

525. തണ്ണീർത്തട ദിനം

Answer: February 8

526. Vedadhikaranirupanam is written by

Answer: Chattampi Swamikal

527. The national flag code of India has taken effect from

Answer: January 26,2002

528. പെൺ + ആന = പെണ്ണാന. ഇതിലെ സന്ധിയേതാണ്

Answer: ദ്വിത്വം

529. ESI Act was enforced by the Government in

Answer: 1948

530. Which was first International Association

Answer: League of Nations

531. Cuttack is located at the bank of which river?

Answer: Mahanadi

532. “Medulla Oblangatta” is a part of ?

Answer: Liver

533. Let us go for a walk, .................?

Answer: Shall we

534. .Insurance protection to BPL is known as :

Answer: Janashree Bima Yojana

535. A woman who is in charge of nursing and domestic arrangement in a hospital:

Answer: Matron

536. ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം എഴുതിയത്?

Answer: അലക്‌സാണ്ടർ ഫ്രേറ്റർ

537. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 200 രൂപ നോട്ടിന്റെ പിൻഭാഗത്ത് മുദ്രണം ചെയ്തിരിക്കുന്ന സാഞ്ചി സ്തൂപം ഏത് മതവുമായി ബന്ധപ്പെട്ടതാണ്?

Answer: ബുദ്ധ

538. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

Answer: ടോക്കിയോ(ജപ്പാൻ)

539. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?

Answer: ചട്ടമ്പി സ്വാമികൾ

540. What is the main function of zinc in the plants ?

Answer: Required for synthesis of Tryptophos

Facebook Page Whatsapp Share Twitter Share Google Plus Share