Kerala PSC Question Bank in Malayalam 31

601. ______ is a set of rules which governs the data communication?

Answer: Protocol

602. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം

Answer: ക്രെട്ടിനിസം

603. Have a cup of tea, ________

Answer: will you

604. First woman receiver of Bharat Ratna in India

Answer: Indira Gandhi

605. Sword: Sheath :: Pen:?

Answer: Cap

606. The girl is very ______ for her age.

Answer: tall

607. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ?

Answer: 12

608. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?

Answer: 33

609. വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി?

Answer: നർമദ

610. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?

Answer: പഞ്ചാബ്

611. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

Answer: വേദാധികാര നിരൂപണം

612. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

613. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?

Answer: (കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

614. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

615. ഏറ്റവും വലിയ കുള്ളൻഗ്രഹം?

Answer: ഇറിസ്

616. ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ആർട്ട് മ്യൂസിയം ആരംഭിച്ച നഗരം?

Answer: ബെർലിൻ ( ജർമനി )

617. India's first electric car

Answer: Reva

618. भारत में सबसे अधिक दाल का उत्पादन किस राज्य में होता है?*

Answer: मध्य प्रदेश

619. Investment is defined as a—

Answer: Change in the stock of capital

620. If in a water tank, the water pressure is 5 kg/cm2, then, pressure head would be :

Answer: 50 m

Facebook Page Whatsapp Share Twitter Share Google Plus Share