Kerala PSC Question Bank in Malayalam 23

441. who wrote the book \"audacity of hope\"

Answer: barack obama

442. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?

Answer: ലോകസഭാ സ്പീക്കർ

443. ഉത്തരാസ്വയംവരം എഴുതിയത്

Answer: ഇരയിമ്മൻ തമ്പി

444. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി ആയ വ്യക്തി

Answer: നീലം സഞ്ചീവ് റെഡ്ഡി

445. What is the oldest of the vedic literature

Answer: Rig Veda

446. ചെങ്ങോലിക്കോടൻ ഏത് കാർഷിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഏത്തവാഴ

447. Nobel Prize award in Economics has been awarded from the year _____.

Answer: 1969

448. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?

Answer: പ്രസിഡന്‍റ്

449. പ്രണബ് മുഖര്‍ജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ?

Answer: 13-ാമത്

450. മൈക്രോഫോണിലെ ഉൗര്‍ജ്ജമാറ്റം എന്താണ്?

Answer: ശബ്ദോര്‍ജ്ജം - വൈദ്യുതോര്‍ജ്ജം

451. Who is the newly elected Prime Minister of Papua New Guinea?

Answer: Peter O’Neill

452. The Indian Parliament consists of :

Answer: Rajya Sabha, Lok Sabha and the

453. “Prima Facie” means :

Answer: on the first view

454. വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്?

Answer: ബീഹാർ

455. അടുത്തിടെ വിജയകരമായി പരീക്ഷിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക്

Answer: വേധ മിസൈല്‍ : നാഗ് മിസൈല്‍

456. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ?

Answer: ജയ് പൂര്‍

457. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

Answer: മന്നത്ത് പത്മനാഭൻ

458. The state sprawls over the Western Himalayas and the Karakoram Mountains. It is the most northerly and mountainous state of India . This refers to the state of

Answer: Jammu & Kashmir

459. ................ is not the synonym of 'impertinent'.

Answer: pious

460. मिट्टी का कटाव सर्वाधिक किस प्रकार की मिट्टी में होता है?

Answer: बलुई मिट्टी

Facebook Page Whatsapp Share Twitter Share Google Plus Share