PSC Questions and Answers 2017 29

561. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Answer: ആസ്ത

562. ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം

Answer: പൊരുതുന്ന സൗന്ദര്യം

563. സുപ്രീം കോടതി നിലവിൽ വന്നതെന്ന്

Answer: 1950 ജനുവരി 28

564. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

565. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

566. Radha is ____ actress.

Answer: an

567. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത ഒരു രാജ്യം ഏത് ?

Answer: ശ്രീലങ്ക

568. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Answer: ഗംഗ

569. The Pin Valley National Park (PVNP) is located in which state?

Answer: Himachal Pradesh

570. .................. your breakfast already?

Answer: Have you had

571. The first Indian Woman who won a medal in the Olympics?

Answer: Karnam Malleswary

572. Under which Act GST was introduced?

Answer: 101

573. We complained ____ the editor of the news paper about the news.

Answer: to

574. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്

Answer: N. A . പാൽക്കിവാല

575. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?

Answer: പോർട്ട് ബ്ലയർ

576. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.?

Answer: 1975

577. എന്‍.എസ്.എസിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: കെ. കേളപ്പൻ

578. Ludhiana is situated on the banks of the river

Answer: Sutlej

579. Farm Planning means—

Answer: Cropping pattern

580. Dummy variables are used in regression models—

Answer: As binary variables

Facebook Page Whatsapp Share Twitter Share Google Plus Share