Kerala PSC Repeated Questions 36

701. 0.16 ൻറെ വർഗ്ഗം?

Answer: 0.0256

702. 1984 ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിഖ് നേതാവ്

Answer: ഭിദ്രൻവാല

703. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്‌ഥിരം വേദി

Answer: പനാജി

704. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

705. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം

Answer: പുരന്ധ്രി

706. In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva

Answer: 1924

707. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്

Answer: മൈസൂർ

708. Veli tourist village located in _____________ district

Answer: Thiruvananthapuram

709. ഇരുമ്പഴി, ഇതിലെ സന്ധിയേത്

Answer: ലോപം

710. 'സതി' എന്ന ശ്രദ്ധേയമായ ചിത്രം ആരുടേതാണ്

Answer: നന്ദ ലാൽ ബോസ്

711. I cannot___________________what he is saying

Answer: make out

712. മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ

Answer: ഹിപ്പാലസ്

713. y-2=0 എങ്കില്‍ y യുടെ വില.?

Answer: 2.

714. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

Answer: എ.ആർ. രാജരാജവർമ

715. 2017 സെപ്റ്റംബർ 15ന് ദൗത്യം അവസാനിപ്പിച്ച നാസ ഇ എസ് എ സംയുക്ത ശനി പര്യവേഷണ പേടകം?

Answer: കാസിനി

716. Binary Code’ used in computers makes use of which numbers

Answer: 0 & 1

717. World Architectural Day

Answer: : July 1

718. Endosulphan is also known as—

Answer: Thiodan

719. Which is not prepared by potato ?

Answer: Paper

720. Who is known as an/Iron-Lady' ?

Answer: Margrate Thacher

Facebook Page Whatsapp Share Twitter Share Google Plus Share