Kerala PSC Questions and Answers 33

641. keyboard is ______ kind of device

Answer: Input

642. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ

Answer: ഓപ്പറേഷൻ ധങ്കു

643. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

644. പാൽക്കടൽ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിലാണ്?

Answer: ഗോവ

645. Mr. Vikram is ___ teacher.

Answer: a

646. Bar' is the unit of ______

Answer: atmospheric pressure

647. The match ___________ by their team.

Answer: has been won

648. The adjective of 'please' is _________

Answer: pleasant

649. കേരളത്തിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച് കവി പാടിയതിങ്ങനെ മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതക കാന്തിയില്‍ മുങ്ങി മുങ്ങി ആരാണി കവി ?

Answer: ചങ്ങന്പുഴ

650. In DOS a Metastring consists of

Answer: $+ single character

651. ആദ്യത്തെ വനിത ബഹിരാകാശ വിനോദ സഞ്ചാരി

Answer: അനൗഷെ അൻസാരി

652. ഭരണഘടന നിർമാണ സഭയിലെ സ്റ്റിയറിംഗ് കമ്മിറ്റിയിലെ ചെയർമാൻ

Answer: rajendra prasad

653. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ?

Answer: എ.ഡി. 1725

654. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?

Answer: തകഴി ശിവശങ്കര പിളള

655. .In​ ​a​ ​reaction​ ​of​ ​the​ ​type​ ​A+B->C+D​ ​one​ ​could​ ​ensure​ ​it​ ​to​ ​be​ ​a​ ​first order​ reaction​ ​by:

Answer: .Increasing the concentration of a reactant

656. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

Answer: അഭിനവ കേരളം 1921

657. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

658. The first human-made objects to reach altitudes above 80 km is

Answer: V-2s, a rocket

659. Uruguay Round of multilateral trade negotiations—

Answer: All of the above

660. Which planet is known as 'Red planet' ?

Answer: Mars

Facebook Page Whatsapp Share Twitter Share Google Plus Share