PSC General Knowledge Questions 22

421. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?

Answer: നെന്മണി

422. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍?

Answer: സൈറ്റോകെനിൻസ്

423. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം

Answer: അഗസ്ത്യമല

424. ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വിലാപ ദിനമായി ആചരിച്ചത് എന്നാണു

Answer: ഒക്ടോബർ 16

425. പഞ്ചായത്തീരാജിന്റെ പിതാവ്

Answer: ബൽവന്ത് റായ് മേത്ത

426. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത്

Answer: 1956

427. വള്ളി എന്ന വാക്കിന്റെ പര്യായപദമായി വരുന്നത്

Answer: ഗുല്മം

428. 2016 ലെ വയലാര്‍ അവാര്‍ഡ് നേടിയതാര്

Answer: യു.കെ.കുമാരന്‍

429. To put in mind എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം.

Answer: ഓര്‍മ്മിപ്പിക്കുക

430. A poem in the form of an addess is :

Answer: Dramatic monologue

431. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ?

Answer: ഡോ. ബി.ആര്‍ അംബേദ്കര്‍

432. The antonym of timid is................

Answer: adventurous

433. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

Answer: പാറ്റെല്ല

434. Galapagos islands are linked with :

Answer: studies on evolution

435. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

436. ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

437. Interdependent genes with related functions, form—

Answer: A coadapted gene complex

438. The New Zealanders are also known as–

Answer: Kiwis

439. The first nuclear reactor of India was named as_

Answer: Apsara

440. Permanent members of U. N. Security Council are—

Answer: U.S.A., U.K., France, Russia, China

Facebook Page Whatsapp Share Twitter Share Google Plus Share