PSC Questions and Answers 2017 37

721. മലിനജല നയം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

722. \"എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം\" എന്ന് പറഞ്ഞത് ആര്?

Answer: റോബർട്ട് ക്ലൈവ്

723. Vidhya is the wife of Gopi and Gopi is the brother of Akhil. Akhil is the uncle of Vijay. What is Vijay’s relation with Vidhya?

Answer: Sister-in-law

724. Which among the following is a verb ?

Answer: canvass

725. സസ്യങ്ങളുടെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?

Answer: സെല്ലുലോസ്

726. In C #define is:

Answer: Pre processor directive

727. Fact (4) returns:

Answer: 24

728. Pick out the word which is closest in meaning to the word ‘ASTONISHMENT’:

Answer: Wonder

729. Who was the chola king under whose reign brihadeshwara temple of tanjore was constructed ?

Answer: Rajendraja I

730. മലബാർ ഹിൽസ് എവിടെയാണ്?

Answer: NA

731. മഴവില്ലുകളുടെ നാട്?

Answer: ദക്ഷിണ ആഫ്രിക്ക

732. 12.5% of x is 20, what is x ?

Answer: 160

733. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)

734. അടുത്തിടെ അന്തരിച്ച ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര റാങ്ക് ആയ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് ലഭിച്ച ഏക ഉദ്യോഗസ്ഥൻ?

Answer: അർജൻ സിങ്

735. Which is called, Pearl of the Orient?

Answer: Goa

736. Dev Samaj is associated with

Answer: Siva Narayan Agnihothri

737. AIDS disease was first identified in which country

Answer: America in 1981

738. The main unit of Integrated Rural Development Programme is—

Answer: Village

739. GIKM : TRPN : : JLNP : … ? …

Answer: WUSQ

740. 'कल्याण सोना' किस फसल की किस्म है?

Answer: गेहूं की

Facebook Page Whatsapp Share Twitter Share Google Plus Share