Kerala PSC Questions and Answers 41

801. If 3/4th of 1/3rd of 4/5th of the number is 90. What is the number

Answer: 450

802. 14. Janmi Kudiyan Proclamation was made in which year?

Answer: 1867

803. World Theater Day ?

Answer: MARCH 27

804. The school is now assembled _____________ the morning prayer

Answer: for

805. ഇടപ്പള്ളിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ദേശീയ പാത ഏത്?

Answer: NH 17

806. കേരളത്തിലെ ഒൗദ്യോഗിക പുഷ്പം ഏത് ?

Answer: കണിക്കൊന്ന

807. Complete the series : B D F L P?

Answer: T

808. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം

Answer: ശുക്രൻ

809. ആം ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം ?

Answer: സിയമെന്‍ ( ചൈന )

810. കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ്?

Answer: പി.കുഞ്ഞിരാമൻ നായർ

811. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്?

Answer: 2005 സെപ്തംബർ

812. ഏതു നദിക്കു കുറുകെയാണ് പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്നത്

Answer: കല്ലടയാർ

813. വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?

Answer: വയലേരി കുഞ്ഞിക്കണ്ണൻ

814. 3ഡിജിറ്റൽ പണമിടപാടുകൾക്കായി ഗൂഗിൾ ഇന്ത്യയിൽ പുറത്തിറക്കുന്ന യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫേസ് ആപ്പ്?

Answer: ഗൂഗിൾ Tez

815. Pentagon is

Answer: the defence department of USA

816. From which language is the word ‘Agronomy’ taken ?

Answer: Greek

817. Walking at 4 km an hour, a peon reaches his office 5 minutes late. If he walks at 5 km an hour, he will be 4 minutes too early. The distance of his office from the residence is—

Answer: 3 km

818. The distribution of fertilizers by aircraft is widely practised in—

Answer: New Zealand

819. Which of the following is used for lifting water from 8-10 m depth ?

Answer: None of the above

820. The draft of 'Victory plough' is—

Answer: 80-100 kg

Facebook Page Whatsapp Share Twitter Share Google Plus Share