Kerala PSC Repeated Questions 28

541. 100 liters__ a lot of water
a. have
b. is
c. are
d. will be

Answer: is

542. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?

Answer: കേരളാ ഐ.ടി. മിഷൻ

543. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

544. കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ്

Answer: ഹൈഡ്രോസയാനിക് ആസിഡ്

545. .The earth......... around the sun

Answer: revolves

546. 2+2X2-2- ന്‍റെ വിലയെത്ര ?

Answer: 5

547. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി ?

Answer: മേയര്‍

548. ഗ്രഹപട്ടികയില്‍ നിന്നും ശാസ്ത്രലോകം പുറംതള്ളിയ ഗ്രഹമേത് ?

Answer: പ്ലൂട്ടോ

549. Radha is .................... university player.

Answer: a

550. “May God help you”. This is an ................. sentence

Answer: imperative

551. .Expand NREGP:

Answer: National Rural Employment Guarantee Programme

552. Choose the correctly spelt word:

Answer: Ineligible

553. ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: വണ്ടന്‍ മേഡ്

554. രക്തം ദാനം ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം

Answer: 18

555. അനുകമ്പാദശകം’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

556. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ(1907)

557. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

Answer: കുമാര ഗുരുദേവൻ

558. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

Answer: ജപ്പാൻ

559. Cell Organelle found only in plants are—

Answer: Plastids

560. Point out from the following the first woman Speaker of Lok Sabha ?

Answer: Meera Kumar

Facebook Page Whatsapp Share Twitter Share Google Plus Share