Kerala PSC Questions 24

461. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

Answer: മഞ്ചേശ്വരം പുഴ

462. ഹൈഡ്രോസയാനിക് ആസിഡ് / ഹൈഡ്രജൻ സയനൈഡ് ഏതു പേരിലാണറിയപ്പെട്ടിരുന്നത്

Answer: പ്രൂസിക് ആസിഡ്

463. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

464. ലോകസമാധാന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്

Answer: ഒക്ടോബര്‍ 2

465. ഏറ്റവും വലിയ ഭൂഖണ്ഡമേത് ?

Answer: ഏഷ്യ

466. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്‍റെ കര്‍ത്താവ് ആര് ?

Answer: ശ്രീനാരായണ ഗുരു

467. The total capacity of DVD ROM is

Answer: 8.5 GB

468. 12 മീറ്റർ നീളവും8 മീറ്റർ വീതിയുമുള്ള ഒരു റൂമിൻറെ തറയിൽ 50 cm നീളവും 30cm വീതിയുമുള്ള ടൈൽ ഒട്ടിക്കണം.എത്ര ടൈൽ വേണം?

Answer: 640

469. Which state government will launch a new scheme for Compassionate Family Pension (CFP) in lieu of compassionate appointment?

Answer: Assam

470. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?

Answer: കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ)

471. ഗ്രേറ്റ് ആൻഡമാൻ ടങ്ക് റോഡ് എന്നറിയപ്പെടുന്ന നാഷണൽഹൈവേ?

Answer: എൻ.എച്ച്.223

472. .The​ ​73​ rd​ ​ ​Constitutional​ ​amendment​ ​act​ ​is​ ​related​ ​to?

Answer: .Panchayat Raj

473. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

Answer: തലശ്ശേരി

474. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

475. കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

476. Which is the Highest Mountain Peak

Answer: Everest (Nepal)

477. Mid Day Meal Scheme—

Answer: Provides lunch to about 120 million children

478. In which of the following medium sound travels faster?

Answer: Iron bar

479. A political system in which a state is ruled by one person:

Answer: monarchy

480. The past tense of 'begin' is:

Answer: began

Facebook Page Whatsapp Share Twitter Share Google Plus Share