Kerala PSC Questions in Malayalam 26

501. കണികൊന്ന\' - ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?

Answer: കുഷ്ഠ രോഗം

502. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം?

Answer: ഇരവികുളം

503. ആദ്യത്തെ മലയാളം നിഘണ്ടു രചിച്ചത് ആരാണു

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

504. സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ്

Answer: കോൺടാക്ട് പ്രക്രീയയിലൂടെ

505. First lady election commissioner in India

Answer: V.S.Remadevi

506. First woman Loksabha speaker of India

Answer: Meira Kumar

507. കാണുന്നവന്‍ എന്ന പദത്തില്‍ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു ?

Answer: പേരെച്ചം

508. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ?

Answer: ഹൈഡ്രജന്‍

509. The binary number of (12)10 :

Answer: 1100

510. Explanation: Moon is a satellite and Earth is a Planet .2 . Forecast : Future : : Regret :?

Answer: Past

511. മലയാള പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ആര്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

512. തിരുവിതാംകൂറിൽ കാവൽ എന്ന പേരിൽ പോലീസ് സേന രൂപീകരിച്ചത്

Answer: ഉമ്മിണി തമ്പി

513. . മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം?

Answer: പശ്ചിമോദയം

514. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെ യാചനായാത്ര?

Answer: 1931

515. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

Answer: ആനന്ദ തീർത്ഥൻ

516. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

Answer: അഭിനവ കേരളം

517. Who is the architect of Supercomputer

Answer: Seymour Cray

518. One 'Knot' is equivalent to

Answer: one nautical mile per hour or approximately 1.85 km per hour

519. Ganpati festival was started by_

Answer: Bal Gangadhar Tilak

520. Which one of the given responses would be a meaningful order of the following— 1. Seed 2. Flower 3. Soil 4. Plant 5. Fruit

Answer: 3, 1, 4, 2, 5

Facebook Page Whatsapp Share Twitter Share Google Plus Share