Kerala PSC Questions 32

621. _____ layers are exists in the TCP/IP Protocol model.

Answer: 4

622. ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്

Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

623. കായകളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം

Answer: വാഴ

624. Surgeon : Forceps :: ?

Answer: Blacksmith: Hammer

625. What is QR-SAM?

Answer: Missile

626. ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്

Answer: SBT

627. ബിഹു ഏത് സംസ്ഥാനത്തെ ന്യത്തരൂപമാണ് ?

Answer: Assam

628. You used to work here, _____?

Answer: didn\'t you

629. The process of restriction of movement of persons who come in contact of diseas

Answer: Quarantine

630. The announcement of the results_____________ awaited.

Answer: is

631. Which Ministry launched the 'Swasth Bachche, Swasth Bharat' campaign in Kochi?

Answer: Ministry of Human Resource Development

632. ബുദ്ധൻ ദൈവം ആയി ആരാധിച്ച വിഭാഗം ?

Answer: മഹായാന വിഭാഗം

633. കേരളത്തിലെ ആദ്യ മാതൃകാ മത്സ്യ ബന്ധന ഗ്രാമം ?

Answer: കുമ്പളങ്ങി

634. യൂറോപ്പിൻറെ രോഗി

Answer: തുർക്കി

635. .ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Answer: പഞ്ചാബ്

636. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

Answer: അയ്യങ്കാളി

637. മണ്ണൊലിപ്പ് തടയാനായി കൃഷി ഭൂമി തട്ടുകളായി തിരിച്ചു കൃഷി ചെയ്യുന്ന രീതി?

Answer: Terrace cultivation

638. जीएसटी बिल पर राष्ट्रपति ने अपनी मंजूरी कब दी?

Answer: 8 सितंबर 2016

639. . Human Rights' day is celebrated on_

Answer: December 10

640. Method of irrigation is—

Answer: All of these

Facebook Page Whatsapp Share Twitter Share Google Plus Share