PSC Questions and Answers in Malayalam 35

681. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?

Answer: വിണ്ണാറ്

682. പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി

Answer: ഹമ്മിങ് ബേഡ്

683. The official language of peru

Answer: Spanish

684. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു

Answer: കൃഷ്ണ

685. .Choose the correct word to replace the phrase given below: Having the power to know everything

Answer: omniscient

686. മുല്ലപെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്ത വര്‍ഷം ?

Answer: 1895

687. "യു ആര്‍ യുണിക്" എന്ന പുസ്തകം രചിച്ചത് ആര്

Answer: ഡോ.എ.പി.ജെ അബ്ദുള്‍ കലാം

688. Who has been appointed as the new CMD of Small Industries Development Bank of India (SIDBI)?

Answer: Mohammad Mustafa

689. The Pin Valley National Park (PVNP) is located in which state?

Answer: Himachal Pradesh

690. Select the correctly spelt word:

Answer: Discipline

691. അനുച്ഛേദം 243 A

Answer: ഗ്രാമസഭ

692. കേരളത്തിലെ ആദ്യത്തെ ഇ- payment പഞ്ചായത്ത്?

Answer: മഞ്ചേശ്വരം

693. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?

Answer: ചട്ടമ്പിസ്വാമികൾ

694. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

Answer: ഡോ. പൽപ്പു

695. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Answer: ഹൈഡ്രജൻ

696. വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ തീരുമാനിച്ച സംസ്ഥാനം?

Answer: ഉത്തർ പ്രദേശ്

697. Line breeding is a type of—

Answer: Inbreeding

698. Yuki Bhanwari is associated with which game ?

Answer: Tennis

699. . In respect of total foodgrains production during 2007-08 in India, which is correct in production (million tonnes) ?

Answer: 230.67

700. How much width belt would be needed if 20 H. P. is to be transferred through a belt of 10 plies, where speed of belt is 1460 r.p.m. ?

Answer: 8 cm

Facebook Page Whatsapp Share Twitter Share Google Plus Share