Kerala PSC Questions 40

781. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

782. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്

Answer: ആലപ്പുഴ

783. നിക്ഷിപ്ത വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വനം ഡിവിഷൻ

Answer: നോർത്ത് നിലമ്പൂർ

784. അജന്ത ഗുഹകൾ സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥനതാണ്

Answer: മഹാരാഷ്ട്ര

785. "ലിയാഖത് അലിഖാൻ" ആരുടെ കൃതിയാണ്

Answer: സി എച് മുഹമ്മദ് കോയ

786. Australian open tennis 2011 women’s champion Kim Clijesters belongs to

Answer: Belgium

787. Democracy was brought up in which place

Answer: Athens

788. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ആര് ?

Answer: ബചേന്ദ്രീപാല്‍

789. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് ?

Answer: ഉത്തരാഖണ്ഡ്

790. Indira Awaas Yojana was launched in the year:

Answer: 1985

791. We complained ____ the editor of the news paper about the news.

Answer: to

792. മൂക്കൂത്തി സമരത്തിനു നേതൃത്വം നല്‍കിയത് ആരാണ് ?

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

793. ഓൾ ഇന്ത്യ സ്പോട്സ് കൗൺസിലിന്റെ ആദ്യ ചെയർമാൻ?

Answer: ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ

794. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?

Answer: പെഡോളജി

795. ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത്

Answer: ഡോ. ഹർഷ വർദ്ധൻ

796. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

Answer: ശ്രീനാരായണഗുരു

797. തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

Answer: മന്നത്ത് പദ്മനാഭൻ

798. Which Government introduced the food for work program first

Answer: Janatha Government (1977)

799. World Solar Energy Day

Answer: 3rd May

800. The tenure of the members of Rajya Sabha is_

Answer: 6 years

Facebook Page Whatsapp Share Twitter Share Google Plus Share