Kerala PSC GK Questions and Answers 5

81. Where did Golf originated?

Answer: Scotland

82. കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ?

Answer: മോഹിനിയാട്ടം

83. പിരിമിഡുകളുടെ നാട് ?

Answer: ഇൗജിപ്ത്

84. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെന്‍റിമീറ്ററും അതിന്‍റെ എതിര്‍മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്‍റിമീറ്ററും ആയാല്‍ പരപ്പളവ് എത്ര ?

Answer: 750 ച.സെ.മീ

85. Sanjay Gandhi National Park is located in

Answer: Maharashtra

86. World Literacy Day is observed on

Answer: Sep 8

87. ‘Sardar Sarovar Project’ built in .............. river

Answer: Narmada

88. BCL refers to

Answer: Base Class Library

89. A folder is a ……… in MS DOS

Answer: Directory

90. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?

Answer: ഡി.ഉദയകുമാര്‍

91. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

Answer: റിസർവ് ബാങ്ക് ഗവർണർ

92. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?

Answer: ടൈറ്റൺ

93. പുരുഷന്മാർക്ക് മീശ മുളയ്ക്കുന്ന ഹോർമോൺ ന്റെ പേര്?

Answer: ടെസേ

94. ആൻഡമാന് തൊട്ടടുത്തുള്ള വിദേശരാജ്യം?

Answer: മ്യാൻമർ

95. കര്‍ഷകര്‍ക്കായി കിസാന്‍ സുവിധ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ച സംസ്ഥാനം ?

Answer: പഞ്ചാബ്

96. ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങലുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: പശ്ചിമ ബംഗാള്‍

97. If STEP is represented by QRCN then LION is equivalent to :

Answer: JGML

98. സശസ്ത്ര സീമാബൽ ഡയറക്ടർ ജനറലായി നിയമിതനായത്?

Answer: രജനീകാന്ത് മിശ്ര

99. No sound is heard on the moon because there is ..... on the moon

Answer: no atmosphere

100. Bauxite is an ore of one of the following metals—

Answer: Aluminium

Facebook Page Whatsapp Share Twitter Share Google Plus Share