Kerala PSC GK Questions and Answers 18

341. ISRO യുടെ ആസ്ഥാന മന്ദിരം ഏത് പേരിലാണറിയപ്പെടുന്നത്

Answer: അന്തരീക്ഷ് ഭവന്‍

342. അലുമിനിയത്തിന്‍റെ ആറ്റോമിക നന്പര്‍ ?

Answer: 13

343. The district in Kerala through which maximum number of the rivers flow?

Answer: Kasargode

344. DML is:

Answer: Data manipulation Language

345. The defualt view in WORD

Answer: Normal

346. മദ്രാസ് സ്റ്റാൻഡേർഡിൻറെ പത്രാധിപരായിരുന്ന കേരളീയൻ

Answer: ജി പി പിള്ള

347. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

348. സ്റ്റെൻ്റ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഹൃദയം

349. മഴവില്ലുകളുടെ നാട്?

Answer: ദക്ഷിണ ആഫ്രിക്ക

350. നെഹ്‌റു ട്രോഫി ജലമേളയില്‍ ഏറ്റവും കൂടുതല്‍ തവണ ട്രോഫി നേടിയ വള്ളം ?

Answer: കാരിച്ചാല്‍ ചുണ്ടന്‍

351. . സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന ജീവി?

Answer: ചിലന്തി

352. Who​ ​was​ ​the​ ​first​ ​Secretary​ ​General​ ​of​ ​UNO?

Answer: Trygve Lie

353. If we add 25 to 90% of a number, we get the number. Then the number is :

Answer: 250

354. ഇന്ത്യൻ മലകളുടെ റാണി?

Answer: മസൂരി

355. 2017 യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ജേതാവ്?

Answer: റാഫേൽ നദാൽ

356. Who developed the World Wide Web first

Answer: Timothy Berners Lee

357. First Indian woman civil engineer

Answer: Lalitha from Madras in 1937

358. Kalinga Prize is awarded by

Answer: Environment

359. Allahabad is situated on the banks of the river

Answer: confluence of the Ganga and Yamuna

360. Surat is situated on the banks of the river

Answer: Tapti

Facebook Page Whatsapp Share Twitter Share Google Plus Share